Home / Love / Sad Love Quotes / Love failure heart touching messages Malayalam

Love failure heart touching messages Malayalam

Searching for Love failure heart touching messages Malayalam each and every quote is handpicked and it will surely make you feel satisfied with an amazing value that you have never experienced. Sharing this Love failure heart touching messages Malayalam status will show us, you loved our content and how much value is filled within. [Updated Regularly].

Love failure heart touching messages Malayalam

 • നമുക്ക്‌ വേണ്ടി ഒന്നും ചെയ്യാനായില്ലെങ്കിലും നമ്മളെ സന്തോഷിപ്പിക്കാൻ സ്നേഹിക്കുന്നവർ ചെയ്യുന്ന ശ്രമങ്ങൾ മാത്രം മതി, മനസ്സ്‌ നിറയാൻ. അതൊരു വാക്കിലൂടെയാണെങ്കിൽ പോലും..

 

 • കേന്ദ്രം കേരളത്തോട് കാണിക്കുന്നതാണ് പലപ്പോഴുംനീ എന്നോടും കാണിക്കാറ്…അതെന്നെ വേദനിപ്പിക്കുന്നുണ്ടെന്ന് ഇനിയെങ്കിലും നീ മനസ്സിലാക്കണം.

 

 • ഇഷ്ട്പെട്ടത് നഷ്ടപ്പെടാതിരിക്കാൻ ഒരു പാട് കഷ്ടപ്പെടേണ്ടി വരും… !കഷ്ടപ്പെടാൻ ബുദ്ദിമുട്ടാണെൽ ചുമ്മാ കേറി കാണുന്നതൊന്നും ഇഷ്ട്പെടാൻ നിൽക്കരുത്

 

 • ജീവിതത്തിൽ നിന്നും ആരെയെങ്കിലും അകറ്റി നിർത്തിയിട്ടുണ്ടെങ്കിൽ അത് സ്നേഹക്കുറവ് കൊണ്ടല്ല, സ്നേഹക്കൂടുതൽ കൊണ്ടാണന്ന് മനസ്സിലാക്കുന്ന നിമിഷം ബന്ധങ്ങൾക്ക് ശക്തി കൂടും..

 

 • ആരെയും വിഷമിപ്പിക്കാതെ ചിരിച്ചുകൊണ്ട് ജീവിക്കണം, ഉള്ളിൽ കരഞ്ഞിട്ടാണെങ്കിലും… സ്നേഹിക്കുന്നവരുടെ നിറഞ്ഞ കണ്ണുകളിൽ നോക്കി ചിരിച്ചുകൊണ്ട് മരിക്കണം…

 

 • എനിക് സ്നേഹം വേണം. അത് പ്രകടമായി തന്നെ കിട്ടണം. ഉള്ളിൽ സ്നേഹം ഉണ്ട് പക്ഷേ, പ്രകടിപ്പിക്കാനാവില്ല എന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല..ശവകുടിരത്തിൽ വന്ന് പുവിട്ടാൽ ഞാനറിയുമോ.?Pinallah

 

 • Love failure heart touching messages Malayalam

 

 • മിഴിയു൦ മനസ്സു൦ നിറയ്ക്കാ൯നിനക്കേ കഴിയൂപ്രണയമേ…

 

 • നീ കാറ്റും ഞാൻ കടലുമായിരുന്നു.തിരകളെ തലോടിയകലും നിനക്ക് പുറകെ ഓടിയെത്തി തീരത്ത് തലതല്ലി ചത്തുപോയ എൻ മോഹങ്ങൾ…

 

 • കിട്ടില്ല എന്നറിഞ്ഞിട്ടും പിന്നെയും അവളെ പ്രണയിക്കുന്നതിലൊരു സുഖമുണ്ട്. മുറ്റത്തെ വെള്ളക്കെട്ടില്‍ തെളിഞ്ഞ അമ്പിളിമാമനെ കോരിയെടുക്കാന്‍ ശ്രമിക്കുന്ന കുട്ടിക്കാലത്തിന്‍റെ സുഖം….

 

 • കാണാം കിനാവിന്റെ മധുരിക്കും ഓർമയിൽ നിന്നെ ഓർത്തു അകലെ വേദനിക്കുന്ന മനസ്സോടെ കണ്ണുനീരോടെ നമ്മൊളൊരുമിച്ചുള്ള നിമിഷങ്ങൾക്ക് വേണ്ടി കാത്തു നിൽക്കുകയാണ്

 

 • Mazhayodumathram parayanudenikoru mathu thukum manthahasathintea katha.., pularkala suryanea nokkiyirunna pumottintea katha…By vinu .

 

 • Ende kannilninnh ethreyo dooreyanh ni
  pakshe
  ende swapnangalil ende kanpiligalolam aduthanh ni
  Miss u ma

 

 • Love failure heart touching messages Malayalam
 • അറിയില്ല നീ ആരാണെന്നു. എവിടെയാണെന്ന്… നിന്റെ പേരെന്താണെന്നു .. ഒരുനാൾ എന്റെ പേരെഴുതിയ മോതിരം നിന്റെ കൈകളിൽ അണിയുന്നതും സ്വപ്നം കണ്ട് ഇന്നും ഞാൻ ഏകനായ്….

 

 • മണ്ണായ് പടച്ച എന്നെ മണ്ണിലേക്ക് തിരികെ… വിളിക്കും മുന്‍പ് മണ്ണാല്‍ പടച്ച നിന്റെ കൂടെ ഒന്ന് ജീവിക്കണം…
  അതിനു വേണ്ടിയാണ് ഇന്നെന്‍ കാത്തിരിപ്പ്…

 

 • ആഗ്രഹിച്ചത് കിട്ടണമെന്നില്ല

 

 • ആർഹമില്ലാത്തത് ആഗ്രഹിക്കുകയും അരുത്

 

 • അതിനു വേണ്ടി വെമ്പൽ കൊള്ളുകയും അരുത്

 

 • അങ്ങനെ ചെയുമ്പോൾ

 

 

 • കാലത്തിന്റെ വീഥിയിൽ തിരായടിച്ചു മായിച്ചാ നൊമ്പരം മാത്രം മിച്ചം!!!

 

 • ദുഃഖത്തിന്റെ ത്രിവ്രതാ അറിയുന്നവർ പ്രണയിക്കില്ല മറിച്ചാണ് എങ്കിലോ പ്രീണയിച്ചവൻ ദുഃഖികയാതെയും ഇരുന്നിട്ടില്ല

 

 • സങ്കടങ്ങള്‍ വാനോളമുണ്ട്. കരഞ്ഞിട്ടുണ്ട്

 

 • പക്ഷെ അരുടെയും മുന്നില്‍ കരയാന്‍ എനിക്കറിയില്ല.. കുഞ്ഞുനാള്‍ മുതല്‍ ചിരിച്ചാണ് ശീലിച്ചത്…

 

 • അത് മാറ്റാനും കഴിയില്ല

 

 • Ninakayi anu njan kathirikunath
  Ninakayi anu njan jeevikunathenn
  Ne ennileku varuna nimishathinayi e janmam muzhuvanum kathorthu njanirikum

 

 • Love failure heart touching messages Malayalam

 

 • ariyunnuvo sakhi nee ee idanenjin vedhana…
  thanichaakki akalumbol ninakkay kothikkumen hridhayathaalam nilakkunnu,

 

 • Priye enn varum ne en chaaare…. Kaathirikkaaaam ninakkaay ee janmam

 

 • കൂടെ നടക്കുന്നവരല്ല കൂട്ടുകാർ… കൂട്ടത്തിൽ ഒരു തന്റെ പ്രശ്നത്തിൽ കൂടെ നിൽക്കുന്നവനാണ് യഥാർത്ഥ കൂട്ടുകാരൻ…

 

 • അകലും നേരം ഒഴുകി പോകുന്ന കണ്ണുനീർ തുള്ളികളുടെ വില അറിയുന്നത് ഹൃദയത്തിൽ സൂക്ഷിച്ച സുഹൃത്ത് ബന്ധങ്ങൾ നഷ്ട്ടപെടുമ്പോൾ ആണ്

 

 • വിജയങ്ങളിൽ അഹങ്കാരമില്ല അഹങ്കാരം കാണിക്കാൻ ഞാൻ രാജാവല്ല
  *പക്ഷെ വരവ് രാജകിയമായിരിക്കും

 

 • നിന്നെ കാണാതിരിക്കാൻ
  എന്റെ കണ്ണുകൾക്കാവില്ല
  സേനഹിക്കാതിരിക്കാൻ
  എന്റെ മനസ്സിനും

 

 • Love failure heart touching messages Malayalam

 

 • തണുത്ത ഈ സന്ധ്യയിൽ ഞാന് തനിച്ചായി എന്നൊരു തോന്നൽ . . . . തനിച്ച് അല്ല എന്ന് അറിയിച്ചുകൊണ്ട് എനിക്കുവേണ്ടി പെയ്യുകയാണ് എന്റെ സ്വന്തം മഴ

 

 

 • ഞാൻ നിന്നെ എന്റെ ജീവനായി കണ്ടു പോയി പെണ്ണേ …….
  ഇനി അത് മാറണമെങ്കിൽ എന്റെ ഈ ജീവൻ പോകണം…

 

 • തിരിച്ചു കിട്ടാത്ത സ്നേഹത്തിനു പിറകേ… അലയുന്നത് മരണത്തിനു തുല്യമാണെന്ന് അറിയാം…., എങ്കിലും…,. എവിടെയൊക്കെയോ..,.. ഒരു പ്രതീക്ഷ…..

 

 • Pranayikkuvaaanenkil oru paavam Pennine pranayikkanam… Avallde snehathin oru pratheka sukamaaa

 

 • nte pinnil 1000 kanakkinu aalukal,
  Ore Lakshiyathinayi,
  Ore Manassode nilkkukayanu.
  Ivide Jaathiyilla,
  Mathamilla,
  Varnna vyathyasamilla

 

 • Nee ullappol nite snehavum,
  Nee akalumbol ninte ormakalum,
  Ullidatholam kaalam,
  Njan thanich aavilla…..
  orikkalum.
 • Love failure heart touching messages Malayalam
 • Ente Vijanathayil…
  Enikku Koottayi NEE vannappol,,
  Njan karuthi NEE ennum ende koode undavumennu .:.

 

 • Paathi Vazhiyil Enne Upekshichu poya avalude Swaram….
  Ente kaathukalil muzhangumpol;

 

 • Ente hridayam Neerukayanu…..
  Ini ente vazhikalil oru koottayi avalillallo
  Enna Vishamathode.!!

 

 • Eallam paranju avasanippikkumpozhum…
  Manasil Eavideyo oru pratheeksha bakki undayirunnu.

 

 • Enne vittu nee doorekku marayilla…
  Ennoru pratheeksha.
  pakshe..

 

 • Veendum Kandappol
  Thala thazhthi ninnathu
  Veruppu kondalla………

 

 • Nashta bhodhathinte
  Bharam kannukalil
  Niranjathu Kondaanu.

 

 • Orkkan Njaanum,
  Marakkan Avalum.
  Chirikkan Avalum,
  Chutti thiriyan Njaanum.
  Konchan Avalum,
  Kenchan Njaanum.
  Snehikkan Njanum,
  Vanchikkan Avalum..

 

 • Love failure heart touching messages Malayalam
 • Snehicha manassinte aazham ariyathe,
  Aa manassinte vedhana ariyathe,
  Aarkkum….Aarodum…evide vachum,
  Parayavunna vaakanu
  “GOOD BYE”.

 

 • Njan kanum kinavile Ente priyapettavalaanu nee;
  Ente nenjodu cherthu vechu njan snehichittum,
  Enne manassilakkan ninakkayilla.

 

 • Enkilum verpadinte viraha vedanakalkum appuram
  Iniyum oru jeevidam undenkil
  Ente kinaavile poovayi viriyaan ninakkavumo..?

 

 • Yatra paranju pirinju;
  Paathi vazhiyil ethumbozhum,
  Oru pinvilikkayi
  Manasu kothikunundenkil
  Verpettupoya aa vedhanayude
  Peraanu
  SNEHAM.

 

 • Kannu Thurakumbol Maranju pokunnathum;
  Kannadakkumbol Pularunnathumano Swapnam.?
  Ennal Ee Jeevitha Vazhikalil
  Neeyum Oru Swapnam Mathram.

 

 • Jeevitha Yathrayil
  Naam palareyum Kandumuttum;
  Snehikkum;
  .
  .
  Nammude swanthamennu karuthum;
  .
  Pakshe Yathra Avasanikkumbol
  Naam Thanichayi Poyekkam.

 

 • Agrahichathum,
  Swapnam kandathum,
  Verutheyanenu Thirichariyumbozhum,
  Athoke marakan sramikumbozhum
  undu oru sugam.
  .
  .
  .
  .
  Oru vedhanayude SUGAM.
 • Love failure heart touching messages Malayalam

 

 • Pranayikkaan Thonni;
 • Pakshe
  Parayan
  Pattiyilla.

 

 • Parayan Sremichu,

 

 • Kaanan
  Pattiyila.

 

 • Othiri
  Othiri
  Kathirunu

 

 • Sagee Ninakayi Maathram.

 

 • One day I asked to my heart;
  What is love?

 

 • Heart replied:
  Edo koppe,
  Ente pani blood pump cheyyukaa ennathanu.

 

 • Chumma out of Syllabus le question onnum chodikkandaaa !!.

 

 

 • Mizhi Nananjapol
  Mazha Peythathanenu Karuthi
  Pakshe,
  Maraviye Snehikan Aval
  Paranajapol
  Karuthan Enikku
  Onnum
  Undayirunnila,
  Nin Sneham Polum.

 

 • Annu chirichu kondu pirinjavarellam
  Innu kandittum ariyathapole ozhinju Marumbol
  Veruthe Njan orthupovunnu…

 

 • Enthinayirunnu Aa souhridham ?

 

 • Kanneerinte vilayum,
  Snehathinte alavum paranjariyikan patilla,

 

 • Anubavikunnavarke athinte vila ariyu!

 

 • Mounam cholliyathu pranayamanennu njan veruthe ninachu.
  Nee nalkiyathu virahamayirunnu.
  orikkalum thoratha kannu neerin viraham.

 

 • Love failure heart touching messages Malayalam
 • Mohangal Anandhamanu,

Also see:

 • Jeevithathinte Chindayil Ava Oronnaayi..
  Kathi Eriyumbol

 

 • Dhukhathode ..Orikkalum
  Vidhiye….. Shapikaruthu.

 

 • Kaalam Oru Kulir Kaattayi Marumbol,
  Ormayude Thalil Parayan Kothichittum
  Parayathe Poya Nimishangal,
  Nashttappetta Jeevithamakaam….

 

 • Rosinu vendi Jack swantham jeevan nalki,
  Mumthazinu vendi Shajahan Thajmahal nirmichu.
  Nashtangal kamukanmarku mathram !
  B careful boys

 

 • Innalekal illayirunnenkil naam thammil kanillarunnu;

 

 • Naalekal illenkil naam piriyillayirunnu;

 

 • Marakkanavilla ninte Snehathe Marikkuvolam.

 

 • Karayan kanneerillathe;
  Piriyan aagrahamillathe;
  Koode jeevikkan bhagyam illathe;
  Avalum njanum innu akalangalilanu.

 

 • Swapnagal kandu Maduthu;
  Mohagal Kaattil Alinju;
  Ormakal Koottinumetthi;
  Nee Mathram Ennil Ninnum Akhannu Poyi;

 

 • Enthinu vendi?

 

 • Love failure heart touching messages Malayalam

 

 • Arhicha SNEHAM nashtapedumbol.,.
  Arhikkatha ISHTAM nee mattaril ninno pidichu parikumbol,
  Orkuka ninakayi kathirunna ISHTAM nee ariyathe pokunu..

 

 • Adukkan
  Nee
  Visammathichu.

Also see:

 • Akalaan
  Njanum.

 

 • Innu
  Ninte
  Verpadu
  Enne
  Karayikkunnu

 

 • Athinu
  Karanam
  Thirichu
  Kittathe
  Poya Ninte

 

 • “SNEHAMANU”

 

 • Yadhartha Sneham Saahacharyangalkku anusarich marunnathalla….
  Naam oru paadu kalam orale snehichal….
  Ennengilum Ayal Namude sneham thirichariyum…
  Bcoz..
  LOVE IS PRECIOUS

 

 • Ente jeevithAm ninakkay maati vachappol
  Njan arinjirunnilla nee enikay neekivachath verumoru yaathramozhi maathramanennu.

 

 • MAZHA nanayan ninaku Ishtamanennu Ariyam Enkilum,
  Ninakayi njan Kuda Pidikum…
  Enthinanennariyamo…

 

 • AA MAZHA THULLIKAL POLUM NINNE PRANAYIKKATHIRIKKAN..!!

 

 • Oro poovilum niramundu,
  manamundu,
  marakkanavatha soundharyamundu…
  Pakshe ath orikkal kozhyum…..
  Vedhanippichu kondu…
  Appol thonnum enthinu vendi aa poovine snehichu ennu…!

 

Leave a Reply

Your email address will not be published. Required fields are marked *